അമ്മാടം സെന്റ്.ആന്റണീസ് പള്ളിക്ക് കീഴിലുള്ള ദേവമാത കപ്പേളയിലെയും, സെന്റ്.ആന്റണീസ് കപ്പേളയിലേയും തിരുന്നാളുകള്‍ ഭക്തിസാന്ദ്രമായി ആഘോഷിച്ചു. രണ്ടു കപ്പേളകളിലും തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം ഊട്ടുനേര്‍ച്ച ആശീര്‍വാദം ഉണ്ടായിരുന്നു...
13/06/2011
26/05/2011
കഴിഞ്ഞു പോയ ഒരു ദുഃഖവെള്ളിയുടെ ഓര്‍മ്മയ്ക്ക്...
85 കിലോ തൂക്കമുള്ള കുരിശുമായി നമ്മുടെ ഇടവകയില്‍ നിന്നുമുള്ള ജോയ്സണ്‍ അഞ്ചാം വര്‍ഷവും തുടര്‍ച്ചയായി മലയാറ്റൂര്‍ മലകയറി...
പീഢാസഹന മരണ ഉത്ഥാനരഹസ്യങ്ങളുടെ ഓര്മ പുതുക്കാനും, നോമ്പിണ്റ്റെ ആത്മീയ ഉണര്‍വിലേക്ക് ഉയരുവാനും ഈ മാതൃക നമുക്കും പ്രചോദനമേകട്ടെ....
Photos
Photos
05/05/2011
അഭിനന്ദനങ്ങള്‍... !
ACC (Advanced Catechism Course affiliated with Calicut University) -ല്‍ തൃശ്ശൂര്‍ അതിരൂപതയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ അമ്മാടം ഇടവകയിലെ സെജെന്സി ജേക്കബ്ബിന് ഇടവകയുടെ ഹൃദ്യമായ അഭിനന്ദനങ്ങള്‍... !
Subscribe to:
Posts (Atom)
